Greeshmahasini
Thursday, June 9, 2022
Friday, June 3, 2022
Thursday, June 2, 2022
E PORTFOLIO
എന്റെ പേര് ഗ്രീഷ്മ. ജി. മലയാള സാഹിത്യത്തിൽ ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നിന്ന് ബിരുദവും, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.2018 ൽ യു ജി സി നെറ്റ് യോഗ്യതയും 2022 ൽ കെ ടെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്.2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റിസേർച്ച് ഗ്രാന്റ് ലഭിച്ചു. കവിതകൾ എഴുതാറുണ്ട്, കഥകളും. കവിത ചൊല്ലുകയും ചിത്രം വരക്കുകയും ചെയ്യും. ഇപ്പോൾ ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ ബി എഡ് അവസാന വർഷ വിദ്യാർത്ഥിയാണ്.
Subscribe to:
Posts (Atom)
E content vedeo
https://youtu.be/kir-3N1OnXE
-
എന്റെ പേര് ഗ്രീഷ്മ. ജി. മലയാള സാഹിത്യത്തിൽ ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നിന്ന് ബിരുദവും, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന...