Thursday, June 2, 2022

E PORTFOLIO

 എന്റെ പേര് ഗ്രീഷ്മ. ജി. മലയാള സാഹിത്യത്തിൽ ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നിന്ന് ബിരുദവും, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.2018 ൽ യു ജി സി നെറ്റ് യോഗ്യതയും 2022 ൽ കെ ടെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്.2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റിസേർച്ച് ഗ്രാന്റ് ലഭിച്ചു. കവിതകൾ എഴുതാറുണ്ട്, കഥകളും. കവിത ചൊല്ലുകയും ചിത്രം വരക്കുകയും ചെയ്യും. ഇപ്പോൾ ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ ബി എഡ് അവസാന വർഷ വിദ്യാർത്ഥിയാണ്.


ICT RELATED PRODUCTS

 Excel sheet

https://drive.google.com/file/d/1T_ALt0zn32lwh2bq_qdVX3PDG6P3oCfG/view?usp=drivesdk


Comic strip

https://drive.google.com/file/d/1T_ALt0zn32lwh2bq_qdVX3PDG6P3oCfG/view?usp=drivesdk

PPT

https://in.docworkspace.com/d/sILz2876iAaOP55QG

DIGITAL TEXT


https://1drv.ms/w/s!AsmSbQ6PGG4sgQEaXuT3PxYmfbuZ

E content vedeo

https://youtu.be/kir-3N1OnXE